Pavaratty

Total Pageviews

Site Archive

Showing posts with label ഇടവക ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ടവ. Show all posts

മാമ്മോദീസ

മാമ്മോദീസയുടെ തിയ്യതിയും സമയവും വികാരിയച്ചനുമായി ആലോചിച്ച്‌ തീരുമാനിക്കുക. മാമ്മോദീസ സ്വീകരിക്കുന്ന വ്യക്തിയെ സംബന്ധിച്ച്‌ മാമ്മോദീസ രജിസ്റ്...

മരണം

ഇടവകയില്‍ ആരെങ്കിലും ഒരാള്‍ മരിച്ചാല്‍ വിവരം ഉടനെ വികാരിയച്ചനെ അറിയിച്ച്‌ മൃതസംസ്‌കാരത്തിനുള്ള സമയം നിശ്ചയിക്കണം. മൃത സംസ്‌കാരക്രമീകരണ ങ്ങള്...

വിവാഹം

വിവാഹം നിശ്ചയിച്ചാല്‍ വികാരിയച്ചനെ അറിയിച്ച് മനസമ്മതം, വിവാഹം എന്നിവയുടെ ദിവസവും സയമവും തീരുമാനിക്കുക. മനസമ്മതത്തിനുമുമ്പായി വിവാഹത്തിനൊരുക്...

വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകത

പൊതുവിവാഹ രജിസ്‌ട്രഷന്‍ ആവശ്യകത മതാചാരപ്രകാരം നടന്ന എല്ലാ വിവാഹങ്ങളും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യുന്നതിന്‌ നടപടികളെടുക്കാന്‍ ബഹുമാനപ്പെ...

ഇടവക മാറ്റം

ഈ ഇടവകയില്‍ നിന്നും വേറിട്ടുപോകുന്ന കുടുംബങ്ങള്‍ മറ്റു ഇടവകയില്‍ ചേരാനായി ഇവിടെ നിന്നും കുറി കൊണ്ടു പോകേണ്ടതാണ്‌.. ആദ്ധ്യാത്മിക ആവശ്യങ്ങള്‍ ...

കുടുംബ ഡയറി

കുടുംബഡയറി വൃത്തിയായും ഭദ്രമായും സൂക്ഷിക്കണം. പള്ളി സംബന്ധ മായ ആവശ്യങ്ങള്‍ക്കു വരുമ്പോള്‍ കുടുംബ ഡയറി കൊണ്ടുവരേണ്ടതാണ്‌.. മാമ്മോദീസ, ആദ്യകുര...

ഇടവക ചേരല്‍

ഇടവകാതിര്‍ത്തിക്കുള്ളില്‍ ആറുമാസത്തില്‍ കൂടുതല്‍ താമസമാകുന്നുണ്ടെങ്കില്‍ ഇടവക ചേരേണ്ടതാണ്‌. ഇതിനായി മുമ്പ്‌ താമസിച്ചിരുന്ന ഇടവകയില്‍ നിന്നും...