Pavaratty

Total Pageviews

5,975

Site Archive

പാവറട്ടി തിരുനാളിന് സമാപനം

Share it:




പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ഥകേന്ദ്രത്തിലെ ഊട്ടുതിരുനാള്‍ സമാപിച്ചു. പുലര്‍ച്ചെ മുതല്‍ ദിവ്യബലി നടന്നു. പാട്ടുകുര്‍ബാനയ്ക്ക് അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി മുഖ്യകാര്‍മികത്വം വഹിച്ചു. മുളയം മേരി മാതാ മേജര്‍ സെമിനാരി റെക്ടര്‍ ഡോ. ബാബു പാണാട്ടുപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കി. ഫാ. റോയ് മൂത്തേടത്ത് സഹകാര്‍മികനായി. സിമന്റ്-പെയിന്റ് നിര്‍മാണ തൊഴിലാളികളുടെ വെടിക്കെട്ട് അരങ്ങേറി. വൈകീട്ട് നടന്ന തമിഴ് ദിവ്യബലിക്ക് ഫാ. ജോയി അറക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. രാത്രി 7ന് നടന്ന ദിവ്യബലിക്ക് അനില്‍ പാലയ്ക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. രാത്രി  വടക്കുവിഭാഗത്തിന്റെ കരിമരുന്ന് കലാപ്രകടനം നടന്നു

Share it:

EC Thrissur

2012

feast

feature

News

The Grand Feast 2012

Post A Comment:

0 comments: