01. ഞായര്‍ ഓശാന ഞായര്‍
02. തിങ്കള്‍ സമര്‍പ്പിത വിശുദ്ധീകരണ ദിനം
04. ബുധന്‍ വലിയബുധന്‍ (ത്രികാല ജപം:മിശിഹാ നമ്മെ പ്രതി)
05. വ്യാഴം പെസഹാവ്യാഴം
06. വെള്ളി പീഢാനുഭവ വെള്ളി
07. ശനി വലിയ ശനി ( ത്രികാല ജപം : സ്വര്‍ല്ലോക രാജ്ഞി)
08. ഞായര്‍ ഉയിര്‍പ്പുതിരുനാള്‍
10. ചൊവ്വ മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്‍റെ അഭിഷേക ദിനം
11. ബുധന്‍ മാര്‍ പോള്‍ ആലപ്പാട്ട് പിതാവിന്‍റെ അഭിഷേക ദിനം
12. വ്യാഴം
ദൈവവിളി ക്യാന്പ് (ആണ്‍കുട്ടികള്‍ക്ക് മഡോണ സെമിനാരിയിലും പെണ്‍കുട്ടികള്‍ക്ക് ഡി. ബി. സി. എല്‍. സിയിലും)
13. വെള്ളി വേദസാക്ഷികളുടെ തിരുനാള്‍
15. ഞായര്‍ പുതുഞായര്‍
20. വെള്ളി തിരുനാള്‍ കൊടികയറ്റം
24. ചൊവ്വ വി. ഗീവര്‍ഗ്ഗീസ്
ജോര്‍ജ്ജ് ആര്‍ച്ച് ബിഷപ്പിന്‍റെ നാമഹേതുകതിരുനാള്‍
25. ബുധന്‍ വി. മര്‍ക്കോസ് സുവിശേഷകന്‍
26. വ്യാഴം കുണ്ടുകുളംപിതാവിന്‍റെ ചരമദിനം
28. ശനി സീയന്നായിലെ വി. കത്രീന
29. ഞായര്‍ ദൈവവിളി പ്രാര്‍ത്ഥനാ ദിനവും ഇടവക തിരുനാളും
Post A Comment:
0 comments: