സി. കെ. ജെയ്ക്കബ്, ഇന്‍ഫന്‍റ് ജീസസ്സ് യൂണിറ്റ്ന
ഇന്നലെകള്‍ വിസ്മരിക്കാം
ഇന്നില്‍ നമുക്ക് ജീവിക്കാം
ദുഃഖദുരിത ഭാരങ്ങളെല്ലാം
യേശുവിന്‍ കരങ്ങളിലേല്‍പ്പിച്ചിടാം
പുതിയൊരു തുടക്കം കുറിച്ചിടാം
പുതിയ സൃഷ്ടിയായ് മാറിടാം
പൂര്‍ണ്ണമായ് ദൈവത്തിലാശ്രയിക്കാം
പാവനാത്മാവിനാല്‍ നിറഞ്ഞിടാം
ദൈവരാജ്യം അന്വേഷിക്കാം
ദൃഡവിശ്വാസിയായ് തീര്‍ന്നിടാം
നിത്യത നേടുവാന്‍ കരഞ്ഞിടാം
നിത്യനാം ദൈവത്തിലൊന്നു ചേരാം
Post A Comment:
0 comments: