01-04-2012 ഓശാന ഞായര്‍
രാവിലെ 7.00ന് ഓശാന തിരുക്കര്‍മ്മങ്ങള്‍, കുരുത്തോല വെഞ്ചിരിപ്പ്, കുരുത്തോല വിതരണം, പ്രദക്ഷിണം എന്നിവ ഗ്രോട്ടോയില്‍ നിന്ന് ആരംഭിക്കുന്നു. തുടര്‍ന്ന് ദിവ്യബലി.
5.30 am 10. am, 5pm ദിവ്യബലികള്‍ ഉണ്ടായിരിക്കും.
05-04-2012
പെസഹാവ്യാഴം :
രാവിലെ 7 ന് ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം, തുടര്‍ന്ന് ആരാധന,
പൊതു ആരാധന 7.pm- 8 pm
06-04-2012
ദുഃഖവെള്ളി :
രാവിലെ ആരാധന 6am - 7am
7 am തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നു.
ഉച്ചതിരിഞ്ഞ് 4.30 ന് വിലാപയാത്ര. പീഡാനുഭവപ്രസംഗം
07-04-2012
ദുഃഖശനി :
രാവിലെ 7 ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നു.
08-04-2012
ഉയിര്‍പ്പ് ഞായര്‍ :
രാവിലെ 2.30 ന് ഉയിര്‍പ്പിന്‍റെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. തുടര്‍ന്ന് ദിവ്യബലി, സന്ദേശം.
രാവിലെ 5.30, 6.30, 7.30 ദിവ്യബലികള്‍ ഉണ്ടായിരിക്കുന്നതാണ്.
പെരിങ്ങാട് പള്ളി
01-04-2012ഓശാന ഞായര്‍: - രാവിലെ 6.15ന് ദിവ്യബലി
03-04-2012ചൊവ്വ: 7.30 am - 8.30 am കുന്പസാരം
08-04-2012ഉയിര്‍പ്പ് ഞായര്‍ : രാവിലെ 2.30 ന് ഉയിര്‍പ്പിന്‍റെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. തുടര്‍ന്ന് ദിവ്യബലി, സന്ദേശം.
കാക്കശ്ശേരി പള്ളി
01-04-2012ഓശാന ഞായര്‍ : രാവിലെ 8.15ന് ദിവ്യബലി
03-04-2012ചൊവ്വ : 7.30 am - 8.30 amകുന്പസാരം
08-04-2012ഉയിര്‍പ്പ് ഞായര്‍ : രാവിലെ 2.30 ന് ഉയിര്‍പ്പിന്‍റെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. തുടര്‍ന്ന് ദിവ്യബലി, സന്ദേശം.
Post A Comment:
0 comments: