ഇസബെല്ല ജോയ്, സെന്‍റ് മാത്യു യൂണിറ്റ്
അമ്മേ അമലേ കരുണാ സാഗരമേ
പാപികള്‍ക്കു നീ നിന്‍ പുത്രനെ
ബലിയായ് കൊടുത്ത കഥയോര്‍ത്ത്
എന്നും നന്മയില്‍ വളരാന്‍ വരമേകുക
ജീവിതത്തിന് പാത നീ കാട്ടുക
നിത്യം നല്‍വെളിച്ചം നീ എനിക്ക് നല്‍കുക
ഇരുന്നണ ജീവിതമായി അമ്മേ നിന്‍
പാത ഞാന്‍ പിന്‍തുടരുന്നു
നിന്‍ മടിയില്‍ എന്നെ നീ കിടത്തണേ
സ്വര്ലോകവാസം നീ ഏകണേ
Post A Comment:
0 comments: