ബൈബിള്‍, കത്തോലിക്കാ സഭ
1. ബൈബിളിന്‍റെ 3 മൂല ഭാഷകള്‍ ഏവ?
2. ബൈബിളിന്‍റെ ലത്തീന്‍ തര്‍ജ്ജമയുടെ പേര്?
3. ബൈബിളിലെ ഏറ്റവും വലിയ അദ്ധ്യായം
4. വാഗ്ദാനപ്രകാരം സ്വന്തം മകളെ ബലിയര്‍പ്പിച്ച ന്യായാധിപന്‍?
5. പഞ്ചഗ്രന്ഥി എഴുതിയതാര്?
6. സഭയുടെ ഔദ്യോഗിക ഉദ്ഘാടന ദിവസം?
7. യേശുവിന്‍റെ മാഗ്നാകാര്‍ട്ട?
8. ഫിഡല്‍ കാസ്ട്രോ അട്ടിമറിച്ച ക്യൂബയിലെ ഭരണകൂടാരത്തിന്‍റെ പേര്?
9. മാര്‍പാപ്പയുടെ ഈ വര്‍ഷത്തെ നോന്പുകാല സന്ദേശം ഏത് ബൈബിള്‍ വാചകത്തെ ആസ്പദമാക്കിയുള്ളതാണ്?
10. സീറോ മലബാര്‍ സഭയിലെ എത്രാമത്തെ കര്‍ദ്ദിനാളാണ്മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി?
ബൈബിള്‍ ക്വിസ് ശരിയുത്തരങ്ങള്‍ (മാര്‍ച്ച്)
1. കയ്യാഫാസ് 2. അബ്രാഹം, 3. മോശയ്ക്ക് 4. പുസകങ്ങള്‍ 5. ഹെര്‍മനോട്ടിക്സ്, 6. 1329, 7. ഗുട്ടന്‍ബര്‍ഗ്, 8. ലെയനാര്‍ഡോ സാന്ദ്രി, 9. 15, 10. മാര്‍ മാത്യു വാണിയകിഴക്കേല്‍
ശരിയുത്തരം അയച്ചവര്‍
1. ഹിബ അലക്സ്, 2. ലില്ലി ജോസഫ്, 3. ഹെര്‍മിയ വിന്‍സന്‍റ്
മാര്‍ച്ച് മാസത്തില്‍ ശരിയുത്തരം അയച്ചവരില്‍ നിന്ന്
സമ്മാനം നേടിയത്
ഹെര്‍മിയ വിന്‍സന്‍റ്, സെന്‍റ് ആന്‍റണീസ് യൂണിറ്റ്
Post A Comment:
0 comments: