Pavaratty

Total Pageviews

5,987

Site Archive

സീനിയര്‍ സി. എല്‍. സി. ഭരണചക്രം പുതിയ കരങ്ങളിലേയ്ക്ക്.

Share it:
സീനിയര്‍ ബോയ്സ്


 2014 ജനുവരി മുതല്‍ പുതിയ ഭരണസമിതി ചുമതലയേല്‍ക്കും. കഴിഞ്ഞകാലയളവില്‍ സി. എല്‍. സി. യെ നയിക്കുകയും നേട്ടങ്ങള്‍ നേടിതരികയും ചെയ്ത ഭരണസമിതിക്ക് നന്ദിയും കൃതജ്ഞതയും അര്‍പ്പിക്കുന്നു. പ്രസിഡണ്ട് ടെല്‍സന്‍ തോമാസ്, വൈ. പ്രസിഡണ്ട് ഫെറിന്‍ ജേക്കബ്ബ്, സെക്രട്ടറി ക്ലിന്‍റണ്‍, ജോ. സെക്രട്ടറി റിന്‍റോ, ട്രഷറര്‍ ജെയിന്‍, ഓര്‍ഗനൈസര്‍ സിജോ ജോയ്
Share it:

EC Thrissur

clc

സംഘടനാ വാര്‍ത്തകള്‍

No Related Post Found

Post A Comment:

0 comments: