കുടുംബസമ്മേളനവും ക്രിസ്തുമസ്സ് ആഘോഷവും കണ്ണനായ്ക്കല് കുരിയന് വര്ഗ്ഗീസിന്റെ ഭവനത്തില് വെച്ച് 15.12.2013 3.30ന് റവ. ഫാ. ലിന്റോ തട്ടിലിന്റെ നേതൃത്വത്തില് നടത്തി. അച്ചന് കേക്ക് മുറിച്ച് ക്രിസ്തുമസ്സ് സന്ദേശം നല്കി.
Navigation
*we won't spam you
Post A Comment:
0 comments: