സെന്റ് ആഗ്നസ്സ് കുടുംബക്കൂട്ടായ്മയുടെ മദ്ധ്യസ്ഥയായ വിശുദ്ധ ആഗ്നസ്സിന്റെ തിരുനാള് 2014 ജനുവരി 19ാം തിയ്യതി ഞായറാഴ്ച ആഘോഷിക്കുന്നു. കാലത്ത് 7.30ന് ആഘോഷമായ തിരുനാള് പാട്ടുകുര്ബ്ബാനയും കൂട്ടായ്മ അംഗങ്ങളുടെ കാഴ്ചസമര്പ്പണവും ഉച്ചതിരിഞ്ഞ് 4.30ന് നീലങ്കാവില് ഔസേപ്പുണ്ണി ജോസിന്റെ ഭവനത്തില് വെച്ച് പൊതു സമ്മേളനവും നടത്തുന്നു.
Navigation
Post A Comment:
0 comments: