ക്രിസ്തുമസ്സ് ആഘോഷവത്തിന്റെ ഭാഗമായി 90 വയസ്സിലെത്തിയ ശ്രീമതി വടുക്കൂട്ട് മത്തായി ഏല്യാക്കുട്ടിയെ പൊന്നാടയണിയിച്ച് ആദരിച്ചു. വീട്ടില്വെച്ച് നടത്തിയ പ്രാര്ത്ഥനാ ശുശ്രൂഷയ്ക്ക് ശ്രീമതി പേളി ജോണ്സണ് നേതൃത്വം നല്കി.ശ്രീ. സച്ചിന് ജോസഫ് ബൊക്കെ നല്കുകയും യൂണിറ്റ് പ്രസിഡണ്ട് ശ്രീ. പി. എല്. തോമാസ് മാസ്റ്റര് പൊന്നാടയണിയിക്കുകയും ചെയ്തു. ശ്രീ. എന്. ജെ. ഷാജന് മാസ്റ്റര് ആശംസാപ്രസംഗവും, ശ്രീമതി ഗ്രേസി ജോണ്സണ് നന്ദിയും പറഞ്ഞു.
Navigation
Post A Comment:
0 comments: