മേരി മാത യൂണിറ്റ് 2013 ലെ ക്രിസ്തുമസ്സ് ഈവ് 24.12.2013 ന് വൈകീട്ട് 8 മണിക്ക് അറയ്ക്കല് ജോസഫ് ഡേവീസിന്റെ ഭവനത്തില് ആഘോഷിച്ചു. ഡിസംബര് മാസത്തില് ചേര്ന്ന കുടുംബസമ്മേളനത്തില് ഫാ. ഷോണ്സണ് ആക്കാമറ്റത്തിലിന്റെ സാന്നിദ്ധ്യത്തില് ബാലസംഘം രൂപീകരിച്ചു.
Navigation
Post A Comment:
0 comments: