Pavaratty

Total Pageviews

Site Archive

ജനുവരി 2014

Share it:
.. 01 ബുധന് പുതുവത്സരാരംഭം. തലേദിവസം രാത്രി 11.30ന് ആരാ ധന, തുടര്ന്ന് ദിവ്യബലി. 03 വെള്ളി ദൈവമാതൃത്വ തിരുനാള് വാ. ചാവറ കുരിയാക്കോസ് ഏലിയാസ് മാസാദ്യവെള്ളി. രാവിലെ 5.30 ന്റെ ദിവ്യബലിക്കുശേഷം ആരാധന. രോഗികള്ക്ക് വീടുകളില് വി. കുര്ബാനയ്ക്ക് കൊടുക്കുന്നു. 05 ഞായര് വി. സെബസ്ത്യാനോസ് സഹദായുടെ ദര്ശന തിരുനാള്. രാവിലെ 6 മണിക്ക് ദിവ്യബലി. 10.00 മണിക്ക് തിരുനാള് പാട്ടുകുര്ബാന, സന്ദേശം , പരി. കുര്ബാ നയുടെ വാഴ്വ്, പ്രദിക്ഷിണം, 5.00 ുാ ദിവ്യബലി, ലദീഞ്ഞ്. 7.00ുാ ദിവ്യബലി, 06 തിങ്കള് എപ്പിഫനി അഥവാ ദെനഹാ 17 വെള്ളി വി. പത്രോസ്. വി. പൗലോസ് ശ്ലീഹന്മാര് 20 തിങ്കള് വി. സെബസ്ത്യാനോസ് 24 വ്യാഴം വി. ഫ്രാന്സീസ് സെയില്സ് 25 വെള്ളി വി. പൗലോസിന്റെ മാനസാന്തരം വി. തിമത്തിയോസും തീത്തോസും 26 ഞായര് വി. തോമാസ് അക്വീനസ് 28 ചൊവ്വ റിപ്പബ്ലിക് ദിനം 30 വ്യാഴം ലോകസമാധാനദിനം 31 വെള്ളി വി. ഡോണ്ബോസ്കോ
Share it:

ഓര്‍മ്മിക്കാന്‍

Post A Comment:

0 comments: