ല് ബഹു. ഫാ. നോബി അന്പൂക്കന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് 2012 13ല് സേവനമനുഷ്ഠിച്ച കൈക്കാരന്മാര് അറയ്ക്കല് ലോനപ്പന് ജേയക്കബ്ബിനും, കുണ്ടുകുളം ഫ്രാങ്കോ (ഫ്രാന്സീസ്) പ്രിന്സനും സ്നേഹപൂര്വ്വം നന്ദി രേഖപ്പെടുത്തുകയും 2013 14 വര്ഷത്തെ പുതിയ കൈക്കാരന്മാരായ അറയ്ക്കല് ജോണി ജോയിക്കും, മറോക്കി ജോസ് ബെന്നിക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു.
Navigation
Post A Comment:
0 comments: