സങ്കീര്ത്തനങ്ങള്, കത്തോലിക്കാ സഭ ഡിസംബര് 1. വസ്ത്രമെന്നപോലെ കര്ത്താവ് എന്തിനെ അണി ഞ്ഞിരിക്കുന്നു എന്നാണ് 104ാം സങ്കീര്ത്തനം പറയുന്നത്? 2. 106ാം സങ്കീര്ത്തനപ്രകാരം എവിടെവെച്ചാണ് ഇസ്രാ യേല്ക്കാര് കാളക്കുട്ടിയെ ഉണ്ടാക്കിയാരാധിച്ചത്? 3. ജ്ഞാനത്തിന്റെ ആരംഭം എന്താണെന്നാണ് 111ാം സങ്കീര്ത്തനം പറയുന്നത്? 4. ദൈവഭക്തന്റെ സന്തോഷം പ്രകടിപ്പിക്കുന്ന സങ്കീര്ത്തനം ഏതാണ്? 5. ദൈവം വന്ധ്യയെ എങ്ങനെ സന്തുഷ്ടയാക്കുന്നുവെന്നാണ് 113ാം സങ്കീര്ത്തനം പറയുന്നത്? 6. അവയ്ക്ക് വായുണ്ട് എന്നാല് മിണ്ടുന്നില്ല എന്ന് എന്തിനെക്കുറി ച്ചാണ് 115ാം സങ്കീര്ത്തനം പറയുന്നത്? 7. ഏറ്റവു ചെറിയ സങ്കീര്ത്തനം ഏത്? എത്ര വാക്യങ്ങള് ഉണ്ട്? 8. ഏറ്റവും വലിയ സങ്കീര്ത്തനം ഏത്? എത്ര വാക്യങ്ങള് ഉണ്ട്? 9. അതിരൂപതാ തലത്തില് നടത്തിയ ക്രിസ്തുമസ്സ് ആഘോഷ ത്തിന്റെ പേര് 10. നോബല് സമ്മാനജേതാവായ ദക്ഷിണാഫ്രിക്കന് ആര്ച്ച് ബിഷപ്പ് ആര്? ബൈബിള് ക്വിസ് ശരിയുത്തരങ്ങള് നവംബര് 1. കൃതജ്ഞതാ സ്തോത്രം 2. ആസഫിന്റെ 3. അന്ധകാരം 4. നീതിയും ന്യായത്തിലും 5. കവചവും പരിചയും 6. വിശ്വാസവും അലംഘനീയവും 7. കര്ത്താവ് നല്കുന്ന ആശ്വാസം 8. പീഡിതന്റെ പ്രാര്ത്ഥന 9. ബിഷപ്പ് ഡോ. റാഫി മഞ്ഞളി 10. ജോണ് തൈയ്ക്കല് സമ്മാനം നേടിയത്: പുഷ്പം തോമസ്, ഹോളി ഫാമിലി യൂണിറ്റ്
Navigation
Post A Comment:
0 comments: