Pavaratty

Total Pageviews

5,987

Site Archive

പ്രൊഫഷണല് സി. എല്. സി - അരങ്ങേറ്റം

Share it:
പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസന്നിധിയില് ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം തുടങ്ങിയ കലാപൂരങ്ങളുടെ അരങ്ങേറ്റം നടത്തുവാന് ആഗ്രഹിക്കുന്നവര്ക്ക് പാവറട്ടി പ്രൊഫഷണല് സി. എല്. സി. അവസരമൊരുക്കുന്നു. 2014 മെയ് 14ാം തിയ്യതി തിരുനാള് കഴിഞ്ഞു വരുന്ന ബുധനാഴ്ച രാത്രിയായിരിക്കും പാരിഷ് ഹാളില് അരങ്ങേറ്റം. മറ്റു ഇടവകകാര്ക്കും പങ്കെടുക്കാവുന്നതാണ്. ഇതിവൃത്തം ക്രിസ്തീയമായിരിക്കണം. താല്പര്യമുള്ളവര് പേരും മേല്വിലാസവും ഫോണ് നന്പറും 2014 ജനുവരി 31ാം തിയ്യതിക്കുള്ളില് പള്ളി ഓഫീസില് നല്കേണ്ടതാണ്. കൂടുതല് വിവരങ്ങള് ഫോണില് അറിയിക്കുന്നതാണ്.
Share it:

EC Thrissur

clc

സംഘടനാ വാര്‍ത്തകള്‍

No Related Post Found

Post A Comment:

0 comments: