Pavaratty

Total Pageviews

5,985

Site Archive

ബൈബിള്‍ ക്വിസ് 2014

Share it:
 പാവറട്ടി കെ. സി. വൈ. എം. എല്ലാ വര്‍ഷവും നടത്തിവരുന്ന ഇടവകതല ബൈബിള്‍ ക്വിസ്സ് മത്സരം 2014 ജനുവരി 26ാം തിയ്യതി വൈകീട്ട് 3 മണിമുതല്‍ 5 മണിവരെ യോഗഹാളില്‍ വെച്ച് നടത്തുന്നു. വിജയികള്‍ക്ക് റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കെ. സി. വൈ. എം. ഭാരവാഹികളുമായി ബന്ധപ്പെടുക.


 ഡെറിന്‍ സി. ഡി: 8593838964, ചാള്‍സ്: 9747874046

 വിഷയം: ബൈബിള്‍ 50% + ജനറല്‍ നോളജ് 50%

 ഒന്നാം സമ്മാനം : 1501/ രൂപ
 രണ്ടാം സമ്മാനം : 1001/ രൂപ
മൂന്നാം സമ്മാനം : 501/ രൂ
Share it:

EC Thrissur

KCYM

സംഘടനാ വാര്‍ത്തകള്‍

Post A Comment:

0 comments: