കഴിഞ്ഞ വര്‍ഷം ആദ്യകുര്‍ബ്ബാന സ്വീകരിച്ചവര്‍ക്കും, കുട്ടികളുടെ പ്രാര്‍ത്ഥന കൂട്ടായ്മയില്‍ പങ്കെടുക്കുന്നവര്‍ക്കും വേണ്ടി ഏപ്രില്‍ 13ാം തിയ്യതി (ശനിയാഴ്ച) രാവിലെ 9.30 മുതല്‍ 12 മണിവരെ പള്ളി യോഗ ഹാളില്‍ കുട്ടികളുടെ പ്രാര്‍ത്ഥനാകൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒരു അര്‍ദ്ധദിന കൂട്ടായ്മ നടത്തുന്നു.
Share it:
Wanna get our awesome news?
Sign up and get the best viral stories straight into your inbox!
Post A Comment:
0 comments: