05. വെള്ളി വേദസാക്ഷികളുടെ തിരുനാള്‍
മാസാദ്യ വെള്ളി
രാവിലെ 5.30 ന്‍റെ ദിവ്യബലിക്കുശേഷം ആരാധന. രോഗികള്‍ക്ക് വീടുകളില്‍ വി. കുര്‍ബാനയ്ക്ക് കൊടുക്കുന്നു.
07. ഞായര്‍ പുതുഞായര്‍
12. വെള്ളി തിരുനാള്‍ കൊടിയേറ്റം
21. ഞായര്‍ ദൈവവിളി പ്രാര്‍ത്ഥനാദിനം
ഇടവക തിരുനാള്‍
രാവിലെ 2 മണിമുതല്‍ 9 മണി വരെ തുടര്‍ച്ചയായി ദിവ്യബലി. 10.00 മണിക്ക് ആഘോഷമായ പാട്ടുകുര്‍ ബാന, സന്ദേശം, തിരുനാള്‍ പ്രദക്ഷിണം. വൈകിട്ട് 5.00 ,7.00 മണിക്ക് ദിവ്യബലി.
22. തിങ്കള്‍ രാവി 7.30 ന് ദിവ്യബലി: ഇടവകയിലെ വൈദികര്‍
24. ബുധന്‍ വി. ഗീര്‍ഗ്ഗീസ് വേ.
25. വ്യാഴം വി. മര്‍ക്കോസ് സുവിശേഷകന്‍
28. ഞായര്‍ മാര്‍ അദ്ദായി
എട്ടാമിടം
രാവിലെ 5.30, 6.30, 7.30, 8.30 ദിവ്യബലി. 10.00മണിക്ക് ആഘോഷമായ പാട്ടുകുര്‍ബാന തുടര്‍ന്ന് ഭണ്ഡാരം എണ്ണല്‍ ശുശ്രൂഷ. വൈകിട്ട് 5.00 ,7.00 മണിക്ക് ദിവ്യബലി.
29 തിങ്കള്‍ സിയന്നായിലെ വി. കത്രീന
Post A Comment:
0 comments: