സെന്റ് ജോസഫ് തീര്‍ഥ കേന്ദ്രത്തില്‍ വിശുദ്ധ യൌസേപ്പിതാവിന്റെ 137-ാം മാധ്യസ്ഥ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ ജനലക്ഷങ്ങളെ ആകര്‍ഷിക്കുന്നത് അത്ഭുത തിരുസ്വരൂപമാണ്.
ഒന്നേകാല്‍ നൂറ്റാണ്ടിലേറെ പഴക്കമുണ്െടന്ന് കരുതുന്ന വിശുദ്ധ തിരുസ്വരൂപം പാവറട്ടിയുടെതന്നെ ശക്തികേന്ദ്രമായാണ് അറിയപ്പെടുന്നത്. പള്ളിയും മദ്ബഹയും പലതവണ പുതുക്കി പണിതപ്പോഴും വിശുദ്ധ യൌസേപ്പിതാവിന്റെ ഈ തിരുസ്വരൂപത്തിന് ഇളക്കം തട്ടിയിട്ടില്ല.
സ്വര്‍ണപ്രഭ ചൊരിയുന്ന കിരീടവും ലില്ലി പൂവും ഏന്തി നില്ക്കുന്ന പാവറട്ടിയിലെ അത്ഭുത തിരുസ്വരൂപത്തെക്കുറിച്ച് പല ഐതിഹ്യങ്ങളുമുണ്ട്. എണ്ണ വ്യാപാരിയായിരുന്ന ഒലക്കേങ്കില്‍ മാണിയാണ് കൊച്ചിയില്‍നിന്നും ഈ തിരുസ്വരൂപം കൊണ്ടുവന്നത്.

Post A Comment:
0 comments: