തീര്‍ത്ഥകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ എട്ടാമിടം തിരുനാള്‍ ഞായറാഴ്ച ആഘോഷിക്കും. രാവിലെ 5.30, 6.30, 7.30, 8.30ന് ദിവ്യബലി, പത്തിന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. ജോസ് കോനിക്കര മുഖ്യകാര്‍മ്മികനാകും. ഫാ.റാഫേല്‍ ആക്കാമറ്റത്തില്‍ സന്ദേശം നല്‍കും. വൈകീട്ട് അഞ്ചിനും, ഏഴിനും ദിവ്യബലി, രാത്രി 7ന് തെക്ക് സൗഹൃദയവേദിയുടെ തിരുസന്നിധിമേളം ഉണ്ടാകും. പ്രമുഖരുടെ നേതൃത്വത്തില്‍ 101 വാദ്യകലാകാരന്മാര്‍ പങ്കെടുക്കും.
Navigation
Post A Comment:
0 comments: