പാവറട്ടി തിരുനാളിനോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുനാള്‍ ഫോട്ടോഗ്രഫി മത്സരം ഫ്രെയിംസ് സംഘടിപ്പിക്കുന്നു.
പാവറട്ടി തിരുനാള്‍ എന്ന വിഷയത്തെ ആസ്പദമാക്കി 6ഃ4 വലിപ്പത്തില്‍ ഫോട്ടോയും വിലാസവും ഫോണ്‍ നന്പര്‍ സഹിതം ഏപ്രില്‍ 27 വൈകീട്ട്് 5 മണിക്ക് മുന്പ് പള്ളി ഓഫീസിലോ കണ്‍വീനര്‍, പബ്ലിസിറ്റി കമ്മറ്റി, സെന്‍റ് ജോസഫ്സ് പാരിഷ് ഷ്രൈന്‍ പാവറട്ടി പി. ഒ., 680507 എന്ന വിലാസത്തില്‍ അയക്കുകയോ ചെയ്യുക. വിജയികള്‍ക്കുള്ള സമ്മാനം എട്ടാമിടതിരുനാള്‍ ദിവസമായ ഏപ്രില്‍ 28 ഞായറാഴ്ച വൈകീട്ട് 8.30ന് വിതരണം ചെയ്യുന്നതാണ്.
Post A Comment:
0 comments: