വിശുദ്ധ യൗസേപ്പിതാവിന്റെ 139-ാം തിരുനാളിനോടനുബന്ധിച്ച് ഊട്ടുസദ്യയ്ക്ക് അരി പാകം ചെയ്യുന്നതിനായി ആധുനിക സ്റ്റീമര്‍ എത്തി. തിരുനാളിനോടനുബന്ധിച്ച് ഒരു ലക്ഷത്തില്‍പ്പരം വിശ്വാസികള്‍ക്കാണ് നേര്‍ച്ചസ്സദ്യ ഒരുക്കുന്നത്. മണിക്കൂറില്‍ 400 കിലോ അരി സ്റ്റീമര്‍ വഴി പാചകം ചെയ്യാനാകും. രണ്ട് സ്റ്റീമറുകളും അരി തിളപ്പിക്കുന്നതിനായുള്ള പാത്രങ്ങളുമാണ് സ്ഥാപിച്ചിരിക്കുന്നത്. എട്ട് ലക്ഷം രൂപ ചെലവില്‍ കോയമ്പത്തൂരിലെ ശ്രീശക്തി കിച്ചണ്‍ എക്യൂപ്െമന്റ്‌സാണ് തീര്‍ത്ഥകേന്ദ്രത്തിലെ പാരിഷ് ഹാളില്‍ സ്റ്റീമര്‍ സ്ഥാപിച്ചത്.
Navigation
Post A Comment:
0 comments: