Pavaratty

Total Pageviews

Site Archive

പ്രദക്ഷിണത്തിന് അകമ്പടിയാകാന്‍ വര്‍ണ്ണക്കുടകള്‍

Share it:
തിരുനാള്‍ പ്രദക്ഷിണത്തിന് അകമ്പടിയാകാന്‍ പട്ടുകുടകള്‍ തയ്യാറായി. 175 പട്ടുകുടകളാണ് വിവിധ വര്‍ണ്ണങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. 139-ാം തിരുനാളിനെ അനുസ്മരിച്ച് 139 വര്‍ണ്ണപ്പട്ടുകുടകള്‍ തിരുനാള്‍ പ്രദക്ഷിണത്തിന് അകമ്പടിയാകും. കൂടാതെ വീടുകളിലേക്ക് വളയെഴുന്നള്ളിപ്പിനായി പട്ടുകുടകള്‍ നല്‍കിയിട്ടുമുണ്ട്.
Share it:

2015

The Grand Feast 2015

Post A Comment:

0 comments: