Pavaratty

Total Pageviews

5,985

Site Archive

കലാസാംസ്ക്കാരിക പരിപാടികള ഇന്നു മുതല്

Share it:

27.04.2015 തിങ്കള്‍
5.30 PM ദിവ്യബലി
കാര്‍മ്മികന്‍ : റവ. ഫാ. ജോണ്‍ ആന്‍സില്‍ വെള്ളറ 
( വികാരി, ഒരുമനയൂര്‍)

7.00 PM ഉഗ്രം ഉജ്ജ്വലം & ഗാനമേള
(വടക്ക് വിഭാഗം വെടിക്കെട്ട് കമ്മറ്റി )


28.04.2015 ചൊവ്വ. 
5.30 PM ദിവ്യബലി
കാര്‍മ്മികന്‍ : റവ. ഫാ. റിജോയ് തൈവളപ്പില്‍
(അസി. വികാരി. മറ്റം ഫൊറോന)

7.00 PM കോമഡി ഷോ & മ്യൂസിക് നൈറ്റ്. 
(മര്‍ച്ചന്‍റ്സ് വെല്‍ഫെയര്‍ , പാവറട്ടി ) 

29.04.2015 ബുധന്‍
10. am ദിവ്യബലി .
കാര്‍മ്മികന്‍ : റവ. ഫാ. സോളി തട്ടില്‍ ( വികാരി , മുല്ലശ്ശേരി.)

5.30 PM ദിവ്യബലി
കാര്‍മ്മികന്‍ : റവ. ഫാ. ആന്‍റണി അമ്മുത്തന്‍ 
(വികാരി, മായന്നൂര്‍)

7.00 റവ. ഡോ. പോള്‍ പൂവ്വത്തിങ്കല്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരി. ( പ്രവാസി ഇടവക കൂട്ടായ്മ , Youth UAE Chapter, Pavaratty Unit )


30.04.2015
5.30 PM ദിവ്യബലി
കാര്‍മ്മികന്‍ : അഭിവന്ദ്യ മാര്‍ . റാഫേല്‍ തട്ടില്‍
(സഹായ മെത്രാന്‍, തൃശ്ശൂര്‍ അതിരൂപത ) 

 7.00 ഇടവക ദിനാഘോഷം

01.05.2015 വെള്ളി
5.30 PM ദിവ്യബലി
കാര്‍മ്മികന്‍ : റവ. ഫാ. ഫെബിന്‍ കൂത്തൂര്‍ 
(അസി. വികാരി. വെണ്ടാര്‍)

7.00 PM കുടുംബക്കൂട്ടായ്മ & ഭക്ത സംഘടനാ വാര്‍ഷികാഘോഷം


02.05.2015 ശനി
5.30 PM ദിവ്യബലി
കാര്‍മ്മികന്‍ : റവ. ഫാ. ജോഫി ചിറ്റിലപ്പിള്ളി. 
(അസി. വികാര്‍, വടക്കാഞ്ചേരി )
7.00 PM ഗാനമേള.
( പ്രവാസി ഇടവക കൂട്ടായ്മ, UAE chapter Pavaratty unit)
Share it:

EC Thrissur

News

Post A Comment:

0 comments: