Pavaratty

Total Pageviews

Site Archive

Showing posts with label 2015. Show all posts

പാവറട്ടി തീര്‍ത്ഥകേന്ദ്രത്തില്‍ എട്ടാമിടം തിരുനാള്‍ ആഘോഷിച്ചു

തീര്‍ത്ഥകേന്ദ്രത്തില്‍ എട്ടാമട തിരുനാള്‍ ആഘോഷിച്ചു. രാവിലെ നടന്ന ദിവ്യബലിക്ക് ഫാ. ജെയ്‌സണ്‍ പുന്നശ്ശേരി മുഖ്യകാര്‍മ്മികനായി. ഫാ. മാത്യു ചൂണ്...

പാവറട്ടി എട്ടാമിട തിരുനാളിനോടനുബന്ധിച്ച് പ്രദര്‍ശനം

എട്ടാമിട തിരുനാളിനോടനുബന്ധിച്ച് ഇടവക ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ തിരുനാള്‍ എക്‌സിബിഷന്‍ എറൈസ് 2015 സംഘടിപ്പിച്ചു. വിവിധ ഭാഷകളിലുള്ള ബൈബി...

എട്ടാമിടം തിരുനാള്‍ ഇന്ന്‌

തീര്‍ത്ഥകേന്ദ്രത്തിലെ എട്ടാമിടം തിരുനാള്‍ ഞായറാഴ്ച ആഘോഷിക്കും. രാവിലെ 5.30 മുതല്‍ 8.30 വരെ തുടര്‍ച്ചയായ ദിവ്യബലി. പത്തിന് ആഘോഷമായ ദിവ്യബലിക്...

പ്രദക്ഷിണത്തിന് ഭക്തജനസഹസ്രങ്ങള്‍

തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണത്തില്‍ ഭക്തജന സഹസ്രങ്ങള്‍ തിങ്ങിനിറഞ്ഞു. വാദ്യമേളങ്ങളുടെയും 139 വര്‍ണ്ണമുത്തുക്...

വിശുദ്ധന്റെ കൂടുതുറക്കല്‍ ഭക്തിനിര്‍ഭരം തിരുനാള്‍ പ്രദക്ഷിണം ഇന്ന്

തീര്‍ത്ഥകേന്ദ്രത്തില്‍ തിങ്ങിനിറഞ്ഞ വിശ്വാസ സഹസ്രങ്ങളെ സാക്ഷികളാക്കി പാവറട്ടി തിരുനാള്‍ ആഘോഷത്തിന്റെ പ്രധാന ചടങ്ങായ വി. കൂടുതുറക്കല്‍ ശുശ്രൂ...

വിശുദ്ധന്റെ നേര്‍ച്ചയൂട്ടില്‍ ആയിരങ്ങള്‍

വിശുദ്ധന്റെ നേര്‍ച്ചയൂട്ടില്‍ പങ്കെടുക്കാനെത്തിയത് ആയിരങ്ങള്‍. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂരിന്റെ കാര്‍മ്മികത്വത്തില്‍ നൈവേ...

പ്രദക്ഷിണത്തിന് അകമ്പടിയാകാന്‍ വര്‍ണ്ണക്കുടകള്‍

തിരുനാള്‍ പ്രദക്ഷിണത്തിന് അകമ്പടിയാകാന്‍ പട്ടുകുടകള്‍ തയ്യാറായി. 175 പട്ടുകുടകളാണ് വിവിധ വര്‍ണ്ണങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. 139-ാം തിരുനാള...

തെക്കുഭാഗം വെടിക്കെട്ട്‌

തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ വെടിക്കെട്ട് ഞായറാഴ്ച രാത്രി 8.30ന് നടക്കും. 27 വര്‍ഷമായി തെക്കുഭാഗത്തിനായി കുണ്ടന്നൂര്‍ സുന്ദരാക്ഷനാണ...

ദീപാലങ്കാരം മിഴിതുറന്നു; പാവറട്ടി തിരുനാളിന് തുടക്കം

സാമ്പിള്‍ വെടിക്കെട്ടും തിരുമുറ്റമേളവും ആവേശമായി  ആഘോഷമായ കൂടുതുറക്കല്‍, പ്രധാന വെടിക്കെട്ട് ഇന്ന്  നേര്‍ച്ചയൂട്ടിന് ശനിയാഴ്ച തുടക്കം എല്‍.ഇ...

സുരക്ഷയ്ക്കായി 150ലേറെ പോലീസ്; 1001 വളന്റിയര്‍ സേനാംഗങ്ങളും

തിരുനാളിന്റെ സുഗമമായ നടത്തിപ്പിന് സുരക്ഷയ്ക്കായി 150ലേറെ പോലീസും 1001 പേരുടെ വളന്റിയര്‍ സേനയും തയ്യാറായി. സുരക്ഷാ ഒരുക്കത്തിന്റെ ഭാഗമായി തൃശ...

വഴിപാടായി ജംബോ ഫാന്‍ സമര്‍പ്പിച്ചു

തിരുനാളിനോടനുബന്ധിച്ച് തീര്‍ത്ഥകേന്ദ്രത്തിനുള്ളില്‍ കുളിര്‍മ്മ പകരാന്‍ വഴിപാടായി ജംബോ ഫാനുകള്‍ സമര്‍പ്പിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള കോണ്‍ഫി...

ആരോഗ്യവകുപ്പ് പരിശോധന നടത്തി

തിരുനാളിനോടനുബന്ധിച്ച് മുല്ലശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പാവറട്ടി,...

പാവറട്ടി തിരുനാള്‍

പതിനായിരക്കണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തികൊണ്ട് പാവറട്ടി വിശുദ്ധയൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ പ്രധാന ആകര്‍ഷണമായ തിരുനാള്‍ വെടി...

സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി

സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥ സംഘമെത്തി. തൃശ്ശൂര്‍ കളക്ടറേറ്റില്‍ നടന്ന യോഗത്തിനുശേഷം അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേ...

പാവറട്ടി തിരുനാള്‍: മീഡിയ സെന്റര്‍ തുറന്നു

തിരുനാളിനോടനുബന്ധിച്ച് വാര്‍ത്തകളും ചിത്രങ്ങളും അറിയിപ്പുകളും ലഭ്യമാക്കുന്നതിനായി പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ മീഡിയ സെന്റര്‍ തു...

നേര്‍ച്ച ഊട്ടിന് കലവറ ഒരുക്കങ്ങള്‍ തുടങ്ങി

തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളിനോടനുബന്ധിച്ചുള്ള നേര്‍ച്ച ഊട്ടിന് കലവറ ഒരുക്കങ്ങള്‍ തുടങ്ങി. ഊട്ടിലെ വിശേഷ ഇനമായ പാവറട്ടി അച്ചാറിനായി മാങ്ങ ന...

അഞ്ച് വെടിക്കെട്ടുകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ അനുമതി

പാവറട്ടി തിരുനാളിനോടനുബന്ധിച്ച് അഞ്ച് വെടിക്കെട്ടുകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചതായി വെടിക്കെട്ട് കണ്‍വീനര്‍ സുബിരാജ് തോമസ്, ജ...

തിരുനാള്‍ നടത്തിപ്പിനായി കളക്ടറേറ്റില്‍ യോഗം

തിരുനാളിന്റെ സുഗമമായ നടത്തിപ്പിന് കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ആരോഗ്യവകുപ്പ്, കെ.എസ്.ഇ.ബി, അഗ്നിശമന സേന, പോലീസ്, എക്‌സൈസ് എന്നീ വിഭാഗങ്ങള...

ഗതാഗത നിയന്ത്രണം

ചരിത്രപ്രസിദ്ധമായ പാവറട്ടി തിരുനാളിനോടനുബന്ധിച്ച് പാവറട്ടിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ശനിയാഴ്ച തിരുനാള്‍ തലേന്ന് വൈകീട്ട് അഞ്ച് മ...

ഊട്ട് ഒരുക്കിന് ആധുനിക സ്റ്റീമര്‍ എത്തി

വിശുദ്ധ യൗസേപ്പിതാവിന്റെ 139-ാം തിരുനാളിനോടനുബന്ധിച്ച് ഊട്ടുസദ്യയ്ക്ക് അരി പാകം ചെയ്യുന്നതിനായി ആധുനിക സ്റ്റീമര്‍ എത്തി. തിരുനാളിനോടനുബന്ധിച...