Pavaratty

Total Pageviews

5,985

Site Archive

Feast 2015 programmes

Share it:
കൊടിയേറ്റം 17.4. 2015 വെള്ളി
കലത്ത് 5.30 വി. അന്തോണീസിന്‍റെ കപ്പേളയില്‍ ദിവ്യബലി. തുടര്‍ന്ന് കൊടികയറ്റം . നൊവേന ആരംഭം

മുഖ്യ കാര്‍മ്മികന്‍ : മോണ്‍. ഡേവീസ് അന്പൂക്കന്‍. (വികാരി ജനറാള്‍ , ഇരിഞാലക്കുട രൂപത )

 5.00 PM ദിവ്യബലി . നിയോഗം : സമര്‍പ്പിതര്‍
കാര്‍മ്മികന്‍: റവ. ഫാ. സെബി പുത്തൂര്‍
(വികാരി - ചിറ്റിശേരി )


 18.04.2015 ശനി 5.00 PM ദിവ്യബലി . 
നിയോഗം : മാതാപിതാക്കള്‍.
കാര്‍മ്മികന്‍: റവ. ഫാ. ആന്‍റണി വടക്കന്‍.
(ഡയറക്റ്റര്‍ , സീനായ് ധ്യാനകേന്ദ്രം , പാലക്കാട് )


19.04.2015 ഞായര്‍ 5.00 PM ദിവ്യബലി . നിയോഗം :കുട്ടികള്‍.
കാര്‍മ്മികന്‍: റവ. ഫാ. ജോബി കടപ്പൂരാന്‍
(ജൂബിലി മെഡിക്കല്‍ കോളജ് )


20.04.2015 തിങ്കള്‍.5.00 PM ദിവ്യബലി . നിയോഗം :യുവജനങ്ങള്‍.
കാര്‍മ്മികന്‍: റവ. ഫാ. ബിനോയ് ചാത്തനാട്ട്. സി.എം. ഐ.


21.04.2015 ചൊവ്വ. 5.00 PM ദിവ്യബലി . നിയോഗം : ജീവിതാന്തസ്സില്‍ പ്രവേശിക്കാത്തവര്‍.
കാര്‍മ്മികന്‍: റവ. ഫാ. ജിന്‍സന്‍ ചിരിയങ്കണ്ടത്ത്.
(അസി. വികാരി. വേലൂര്‍ ഫൊറോന.)


22.04.2015 ബുധന്‍ 10 മാ ദിവ്യബലി
കാര്‍മ്മികന്‍: റവ. ഫാ. ഡെന്നീസ് മാറോക്കി.
(വികാരി കോനിക്കര) 5.00 PM ദിവ്യബലി . നിയോഗം : രോഗികള്‍
കാര്‍മ്മികന്‍: റവ. ഫാ. ജോജോ എടത്തുരുത്തിക്കാരന്‍
(വികാരി , പൊന്നാനി )

23.04.2015 വ്യാഴം 5.00 PM ദിവ്യബലി . നിയോഗം : ദന്പതികള്‍.
കാര്‍മ്മികന്‍: റവ. ഫാ. ലിന്‍റോ തട്ടില്‍ ( അസി. വികാരി. മുണ്ടൂര്‍)


24.04.2015 വെള്ളി.
5.00 PM ദിവ്യബലി . നിയോഗം : തൊഴിലാളികള്‍.
കാര്‍മ്മികന്‍: റവ. ഫാ. ജോസിലി തണപ്പള്ളില്‍
(സാഗര്‍ മിഷന്‍ ഹോം. കുറ്റൂര്‍)

7.00 PM തിരുമുറ്റമേളം ( തെക്കുഭാഗം വെടിക്കെട്ട് കമ്മറ്റി)
8.00 PM ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം
റവ. ഫാ. ജോസഫ് ആലപ്പാട്ട് സി. എം. ഐ
(പ്രിയോര്‍, സെന്‍റ് . തോമസ് ആശ്രമദേവാലയം, പാവറട്ടി )

തുടര്‍ന്ന് ഇലക്ട്രിക് തൊഴിലാളികളുടെ നേതൃത്വത്തില്‍
കരിമരുന്നു പ്രയോഗം.


25.04.2015 ശനി
10.00 am നൈവേദ്യ പൂജ
കാര്‍മ്മികന്‍: റവ. ഫാ. ജോണ്‍സണ്‍ അരിന്പൂര്‍
(വികാരി , പാവറട്ടി തീര്‍ത്ഥകേന്ദ്രം )
തുടര്‍ന്ന് നേര്‍ച്ച ഭക്ഷണം ആശീര്‍വ്വാദം , നേര്‍ച്ചയൂട്ട് ആരംഭം


5.30 PM സമൂഹ ബലി മുഖ്യ കാര്‍മ്മികന്‍: മാര്‍. പോള്‍ ആലപ്പാട്ട് 
( മെത്രാന്‍, രാമനാഥപുരം രൂപത )

7.30 PM ആഘോഷമായ കൂടുതുറക്കല്‍, കരിമരുന്ന് പ്രയോഗം
രാത്രി 12 നു വളയെഴുന്നെള്ളിപ്പുകള്‍ ദേവാലയത്തില്‍ എത്തുന്നു.
തുടര്‍ന്ന് വടക്ക് വിഭാഗത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് കലാപ്രകടനം.



26.04.2015 ഞായര്‍
തിരുനാള്‍ ദിവസം
2.00 am മുതല്‍ 9.00 മാ വരെ തുടര്‍ച്ചയായി ദിവ്യബലി.
9.00 am ഇംഗ്ലീഷ് കുര്‍ബാന
മുഖ്യകാര്‍മ്മികന്‍ : റവ. ഫാ. ബാബു പാണാട്ടുപറന്പില്‍

10.00 am ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന
മുഖ്യകാര്‍മ്മികന്‍ : റവ. ഫാ. ഡേവീസ് പുലിക്കോട്ടില്‍
(ഫൊറോന വികാരി , തൃശ്ശൂര്‍ ബസലിക്ക )
സന്ദേശം : റവ. ഫാ. ദേവസ്സി പന്തല്ലൂക്കാരന്‍
(ഡയറക്ടര്‍ , വിയാനി ഹോം., ചേറൂര്‍ )
സഹകാര്‍മ്മികന്‍ : റവ. ഫാ. ജിജോ കാപ്പിലാംനിരപ്പേല്‍ (ഡയറക്ടര്‍ , ചില്‍ഡ്രന്‍സ് മിനിസ്ട്രി )


തുടര്‍ന്ന് ഭക്തി നിര്‍ഭരമായ തിരുനാള്‍ പ്രക്ഷിണവും 
സിമെന്‍റ് പെയിന്‍റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വെടിക്കെട്ടും .

5.00 PM തമിഴ് കുര്‍ബാന
മുഖ്യകാര്‍മ്മികന്‍ : റവ. ഫാ. സെബി വെള്ളാനികാരന്‍ . സി. എം. ഐ. (ഡയറക്ടര്‍, കരുണൈ ഇല്ലം, കോയന്പത്തൂര്‍ )
സഹകാര്‍മ്മികര്‍ : റവ. ഫാ. ആന്‍റണി വാഴപ്പിള്ളി. സി. എം. ഐ
റവ. ഫാ. ജോയ് അറയ്ക്കല്‍ . സി. എം. ഐ.

7.00 PM ദിവ്യബലി . റവ. ഫാ. സൈജോ തൈക്കാട്ടില്‍
( വികാരി, താന്ന്യം )

തുടര്‍ന്ന് 8.30 PMനു തെക്ക്ഭാഗത്തിന്‍റെ കരിമരുന്ന് കലാപ്രകടനം

27.04.2015 തിങ്കള്‍
5.30 PM ദിവ്യബലി
കാര്‍മ്മികന്‍ : റവ. ഫാ. ജോണ്‍ ആന്‍സില്‍ വെള്ളറ
( വികാരി, ഒരുമനയൂര്‍)

7.00 PM ഉഗ്രം ഉജ്ജ്വലം & ഗാനമേള
(വടക്ക് വിഭാഗം വെടിക്കെട്ട് കമ്മറ്റി )


28.04.2015 ചൊവ്വ.
5.30 PM ദിവ്യബലി
കാര്‍മ്മികന്‍ : റവ. ഫാ. റിജോയ് തൈവളപ്പില്‍
(അസി. വികാരി. മറ്റം ഫൊറോന)

7.00 PM കോമഡി ഷോ & മ്യൂസിക് നൈറ്റ്.
(മര്‍ച്ചന്‍റ്സ് വെല്‍ഫെയര്‍ , പാവറട്ടി )

29.04.2015 ബുധന്‍
10. am ദിവ്യബലി .
കാര്‍മ്മികന്‍ : റവ. ഫാ. സോളി തട്ടില്‍ ( വികാരി , മുല്ലശ്ശേരി.)

5.30 PM ദിവ്യബലി
കാര്‍മ്മികന്‍ : റവ. ഫാ. ആന്‍റണി അമ്മുത്തന്‍
(വികാരി, മായന്നൂര്‍)

7.00 റവ. ഡോ. പോള്‍ പൂവ്വത്തിങ്കല്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരി. ( പ്രവാസി ഇടവക കൂട്ടായ്മ , Youth UAE Chapter, Pavaratty Unit )


30.04.2015
5.30 PM ദിവ്യബലി
കാര്‍മ്മികന്‍ : അഭിവന്ദ്യ മാര്‍ . റാഫേല്‍ തട്ടില്‍
(സഹായ മെത്രാന്‍, തൃശ്ശൂര്‍ അതിരൂപത ) 

 7.00 ഇടവക ദിനാഘോഷം

01.05.2015 വെള്ളി
5.30 PM ദിവ്യബലി
കാര്‍മ്മികന്‍ : റവ. ഫാ. ഫെബിന്‍ കൂത്തൂര്‍
(അസി. വികാരി. വെണ്ടാര്‍)

7.00 PM കുടുംബക്കൂട്ടായ്മ & ഭക്ത സംഘടനാ വാര്‍ഷികാഘോഷം


02.05.2015 ശനി
5.30 PM ദിവ്യബലി
കാര്‍മ്മികന്‍ : റവ. ഫാ. ജോഫി ചിറ്റിലപ്പിള്ളി.
(അസി. വികാര്‍, വടക്കാഞ്ചേരി )
7.00 PM ഗാനമേള.
( പ്രവാസി ഇടവക കൂട്ടായ്മ, UAE chapter Pavaratty unit)


03.05.2015 ഞായര്‍ എട്ടാമിടം തിരുനാള്‍
5.30 മാ ദിവ്യബലി . റവ. ഫാ. ജോണ്‍സണ്‍ അരിന്പൂര്‍, ( വികാരി , പാവറട്ടി)
6.30 മാ ദിവ്യബലി . റവ. ഫാ. ജോസഫ് ആലപ്പാട്ട്, ( പ്രിയോര്‍, ആശ്രമദേവാലയം, പാവറട്ടി )
7.30 മാ ദിവ്യബലി . റവ. ഫാ. വില്‍ജൊ ഫ്രാന്‍സീസ് നീലങ്കാവില്‍ ( അസി. വികാരി , പാവറട്ടി.)
8.30 മാ ദിവ്യബലി . റവ. ഫാ. ജോഷി കണ്ണൂക്കാടന്‍, ( ആശ്രമദേവാലയം, പാവറട്ടി )

10.00 am ആഘോഷമായ ദിവ്യബലി
മുഖ്യ കാര്‍മ്മികന്‍ : റവ. ഫാ. ജെയ്സണ്‍ പുന്നശ്ശേരി
( വികാരി, കോടന്നൂര്‍)
സന്ദേശം : റവ. ഫാ. മാത്യു ചൂണ്ടിയാനിക്കല്‍
(കാല്‍വരി ആശ്രമം)

തുടര്‍ന്ന് ഭണ്ടാരം എണ്ണല്‍

5.00 PM ദിവ്യബലി . റവ. ഫാ. നിബിന്‍ തളിയത്ത്., ( അസി. വികാരി, പാവറട്ടി )
7.00 PM ദിവ്യബലി. റവ. ഫാ. ജെയ്സണ്‍ വടക്കേത്തല, (അസി. വികാരി, പാവറട്ടി )

8.00 PM തിരുസന്നിധി മേളം. ( തെക്ക് സൌഹ്രദവേദി.)


തിരുനാള്‍ പ്രമാണിച്ച് സ്പെഷ്യല്‍ ബസ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്

എല്ലാ ബുധനാഴ്ചകളിലും വിശുദ്ധ യൌസേപ്പിതാവിന്‍റെ തിരുനാള്‍ ആചരണം . കാലത്ത് 5.30, 7.00 , 8.15 വൈകീട്ട് 5.00 നും , 7.00 നും ദിവ്യബലിയും നൊവേനയും വലിയ നോയന്പിലെ ബുധനാഴ്ചകളില്‍ കാലത്ത് 10.00 നു ആഘോഷമായ ദിവ്യബലിയും നൊവേനയും ശിശുക്കള്‍ക്ക് ചോറൂണും നേര്ച്ച സദ്യയും ഉണ്ടായിരിക്കും


ഫാ. ജോണ്‍സണ്‍ അരിന്പൂര് ,
Phone 0487-2640251 / 2642251
Share it:

EC Thrissur

2015

feast

The Grand Feast 2015

Post A Comment:

0 comments: