ഗായകസംഘത്തെ അതിരൂപത ഒരു ഭക്ത സംഘടനയായി അംഗീകരിച്ചു. ഇടവക ഗായസംഘം പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. ഡിറക്ടര്‍ ഫാ. നോബി അന്പൂക്കന്‍, പ്രമോട്ടര്‍ ഫാ. സിന്‍റോ പൊറത്തൂര്‍, പ്രസിഡണ്ട് ടിറ്റോ പുത്തൂര്‍, വൈസ് പ്രസിഡണ്ട് മെറിന്‍ പീറ്റര്‍, സെക്രട്ടറി ബിജു വെള്ളറ, ജോ. സെക്രട്ടറി ആതിര ജോണ്‍, ട്രഷറര്‍ ജോയ് പീറ്റര്‍ സി.
Navigation
Post A Comment:
0 comments: