കെ. സി. വൈ. എം. പാവറട്ടിയുടെ ഡയാലിസിസ് പദ്ധതിയുടെ ഭാഗമായി പൂവ്വത്തൂര്‍ തങ്ങാലശ്ശേരി ചന്ദ്രന്‍, തൊയക്കാവ് കടവത്ത് ചന്ദു, കാണിപ്പയ്യൂര്‍ മേലേവീട്ടില്‍ സുധീഷ് എന്നിവര്‍ക്കുള്ള സഹായധനം ഈസ്റ്റര്‍ ദിനത്തില്‍ പാവറട്ടി തീര്‍ത്ഥകേന്ദ്രം വികാരിയും കെ. സി. വൈ. എം. ഡയറക്ടറുമായ ഫാ. നോബി അന്പൂക്കന്‍ നല്‍കി.
Post A Comment:
0 comments: