Pavaratty

Total Pageviews

5,987

Site Archive

സി. എല്. സി.

Share it:
നമ്മുടെ ഇടവകയില് പുതിയതായി ചാര്ജ്ജെടുത്ത വികാരി ഫാ. ജോണ്സണ് അരിന്പൂര്, അസി. വികാരിമാരായ ഫാ. ജോണ് ആന്സില് വെള്ളറ, ഫാ. ജിജോ കപ്പിലാനിരപ്പേല്, ഫാ. ബിനോയ് ചാത്തനാട്ട് എന്നിവര്ക്ക് സീനിയര് സി. എല്. സി. സ്വീകരണം നല്കി. സംഘടനയുടെ പ്രൊമോട്ടറായി ഫാ. ജിജോ കപ്പിലാംനിരപ്പേല് ചാര്ജ്ജെടുത്തു. 

സീനിയര് സി. എല്. സി. യുടെ നേതൃത്വത്തില് 15.02.2014 ശനിയാഴ്ച പരീക്ഷയ്ക്കൊരുങ്ങുന്ന ടടഘഇ, +2, വിദ്യാര്ത്ഥികള്ക്കായി ഒരു ക്ലാസ്സ് സംഘടിപ്പിച്ചു. ഫാ. ഡിറ്റോ കൂള ക്ലാസ്സിന് നേതൃത്വം നല്കി. സഹകരിച്ച എല്ലാവര്ക്കും നന്ദി.

പ്രതിനിധിയോഗത്തിലേയ്ക്ക് ഭക്തസംഘടനകകതളുടെ യുവജന പ്രതിനിധിയായി സീനിയര് സി. എല്. സി. വൈ. പ്രസിഡണ്ട് ഫെറിന് ജേക്കബ്ബിനെ തെരഞ്ഞെടുത്തു. കാന്സര് രോഗികളെ സഹായിക്കുന്നതിനായി സീനിയര് സി. എല്. സി. യുടെ നേതൃത്വത്തില് ഈ വര്ഷവും സാന്ത്വനം ചികിത്സാ സഹായ പദ്ധതി സംഘടിപ്പിക്കുന്നു. ഫണ്ട് ശേഖരണത്തിനായി സി. എല്. സി. അംഗങ്ങള് നിങ്ങളുടെ ഭവനങ്ങളിലേയ്ക്ക് വരുന്നതാണ്. ഏവരുടേയും ആത്മാര്ത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു.

സാന്ത്വനം ചികിത്സാ പദ്ധതിയിലേയ്ക്ക് സഹായിക്കാന് താല്പര്യമുള്ളവര് ജൗിഷമയ ചമശേീിമഹ ആമിസ അ/ര ചീ: 433300 0100019073 ലേയ്ക്ക് സഹായം നല്കാവുന്നതാണ്.

2013 മാര്ച്ചില് ടടഘഇ, +2, പരീക്ഷയില് മുഴുവന് വിഷയത്തിലും അ+ ഗ്രേഡ് നേടിയ വിദ്യാര്ത്ഥികളെ സാന്ത്വനം 2014 പദ്ധതിയുടെ ഉദ്ഘാടന വേളയില് ആദരിക്കുന്നു. അതിനായി അവരുടെ സര്ട്ടിഫിക്കറ്റിന് കോപ്പി ജിജോ അച്ചനെയാ സി. എല്. സി. ഭാരവാഹികളെയാ ഏല്പിക്കേണ്ടതാണ്.

സീനീയര് സി. എല്. സി. യുടെ നേതൃത്വത്തില് മലയാറ്റൂരിലേയ്ക്ക് പെസഹാ വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് തീര്ത്ഥയാത്ര സംഘടിപ്പിക്കുന്നു. സീറ്റ് ഒന്നിന് 170/ രൂപ. താല്പര്യമുള്ളവര് അസി. വികാരി ഫാ. ജിജോ അച്ചന്റെ പക്കലോ സി. എല്. സി. ഭാരവാഹികളുടെ പക്കലോ പേര് നല്കേണ്ടതാണ്.
Share it:

EC Thrissur

clc

സംഘടനാ വാര്‍ത്തകള്‍

Post A Comment:

0 comments: