മതബോധനം
09.02.14 ഞായറാഴ്ച കൂടിയ മതബോധനയോഗത്തില് വെച്ച് പുതിയതായി വന്ന ബഹു. വികാരിയച്ചനും കൊച്ചച്ചന്മാര്ക്കും സമുചിതമായ സ്വീകരണം നല്കി. യോഗത്തില് ബഹു. വികാരിയച്ചന് അദ്ധ്യക്ഷത വഹിച്ചു. എല്ലാ അച്ചന്മാരും സ്വയം പരിചയപ്പെടുത്തി. തുടര്ന്ന് ഹെഡ് മാസ്റ്റര് ടി. എല്. മത്തായി സ്വാഗതമാശംസിച്ചു. കെ. ജെ. ബാബു, സി. എല്. മേരിടീച്ചര്, ലിയോ ജോസ് എന്നിവര് ആശംസാപ്രസംഗം നടത്തി. എന്. എം. ആന്റണി മാസ്റ്റര് നന്ദിയും പറഞ്ഞു. കൂടാതെ ലിയോ ജോസഫ്, കെ. ജെ. ജോസ്, സോണിയാ ക്ലിഫാര്ഡ്, സിസ്റ്റര് ഗ്രീമ, സിസ്റ്റര് വിമല് മരിയ, അനുജ കെ. ഏന്റോ എന്നിവരടങ്ങിയ ഒരു എക്സിക്യൂട്ടീവ് കമ്മറ്റി രൂപീകരിച്ചു.
Post A Comment:
0 comments: