സെന്റ് ആന്ഡ്രൂസ് :
കൃഷിഭവന് ബോധവല്ക്കരണ ക്ലാസ്സ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില് പാവറട്ടി കൃഷിഭവന്റെ ഒരു ബോധവല്ക്കരണക്ലാസ്സ് 15.02.2014 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് കണ്ണന്പുഴ അബ്രഹാം തോമാസിന്റെ ഭവനത്തില് വെച്ച് നടന്നു. പ്രസ്തുത യോഗത്തില് പാവറട്ടി ഇടവക അസ്സി. വികാരി റവ. ഫാ. ജോണ് ആന്സില് വെള്ളറ അധ്യക്ഷം വഹിച്ചു. വാര്ഡ് മെന്പര് ശ്രീമതി ശോഭ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പാവറട്ടി കൃഷി ഓഫീസര് ശ്രീമതി കെ. ബിന്ദു കൃഷികളെക്കുറിച്ചും കൃഷിവകുപ്പിന്റെ പദ്ധതികളെക്കുറിച്ചും ക്ലാസ്സെടുത്തു. പങ്കെടുത്ത എല്ലാവര്ക്കും പച്ചക്കറിവിത്തുകളുടെ പാക്കറ്റ് നല്കി. സഹകരിച്ച എല്ലാവര്ക്കും നന്ദി.
Post A Comment:
0 comments: