ഹോളി ഫാമിലി:
ബൈബിള് പാരായണം ഹോളി ഫാമിലി യൂണിറ്റില് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഓരോ വീടുകളിലും സന്പൂര്ണ്ണ ബൈബിള് പാരായണം നടത്തി. ആയതിന്റെ ഉദ്ഘാടനം ജനുവരി മാസത്തിലെ കുടുംബസമ്മേളനത്തില് ഫാ. ഷോണ്സണ് ആക്കാമറ്റത്തില് ബൈബിള് വായിച്ചുകൊണ്ട് നിര്വ്വഹിച്ചു.
Post A Comment:
0 comments: