march 2014
03. തിങ്കള് വി. മാരിനൂസ് 05. ബുധന് വി. അഡ്രിയന് 07 വെള്ളി മാസാദ്യ വെള്ളി രാവിലെ 5.30 ന്റെ ദിവ്യബലിക്കുശേഷം ആരാധന. രോഗികള്ക്ക് വീടുകളില് വി. കുര്ബാനയ്ക്ക് കൊടുക്കുന്നു. 08. ശനി ദൈവത്തിന്റെ വി. യോഹന്നാന് 10. തിങ്കള് സെബാസ്റ്റയിലെ 40 രക്തസാക്ഷികള് 12. ബുധന് വി. തെയാഫെയിന്സ് 14. വെള്ളി വി. മെറ്റില്ഡ 17. തിങ്കള് ജെറുസലേമിലെ വി. സിറിള്, വി. പാട്രിക് 19. ബുധന് വി. യൗസേപ്പിതാവിന്റെ മരണത്തിരുനാള് 25. ചൊവ്വ മംഗലവാര്ത്ത തിരുനാള് 27. വ്യാഴം ഈജിപ്തിലെ വി. ജോണ്
Post A Comment:
0 comments: