പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ സുരക്ഷാകാമറകള്‍ സ്ഥാപിക്കുന്നു.
ദേവാലയത്തിന്റെയും ഭക്തജനങ്ങളുടെയും സുരക്ഷയുടെ ഭാഗമായിട്ടാണ് ദേവാലയത്തിനുള്ളിലും പരിസര പ്രദേശങ്ങളിലുമായി 16 സുരക്ഷാകാമറകള്‍ സ്ഥാപിക്കുന്നത്.
മൊത്തം 3 ലക്ഷത്തോളം രൂപയാണ് ചെലവ്.
ദേവാലയത്തിന്റെയും ഭക്തജനങ്ങളുടെയും സുരക്ഷയുടെ ഭാഗമായിട്ടാണ് ദേവാലയത്തിനുള്ളിലും പരിസര പ്രദേശങ്ങളിലുമായി 16 സുരക്ഷാകാമറകള്‍ സ്ഥാപിക്കുന്നത്.
മൊത്തം 3 ലക്ഷത്തോളം രൂപയാണ് ചെലവ്.
Post A Comment:
0 comments: