നോന്പാരംഭം വിവാഹാഘോഷങ്ങള്ക്ക് മുടക്ക്. 2014 മാര്ച്ച് 2ാം തിയ്യതി അര്ദ്ധരാത്രി മുതല് 50 നോന്പ് ആരംഭിക്കുന്നു. അന്നുമുതല് ഉയിര്പ്പുതിരുനാള് (2014 ഏപ്രില് 20) വരെ വിവാഹാഘോഷങ്ങള്ക്ക് മുടക്കമായിരിക്കും.
മാര്ച്ച് 3ാം തിയതി വിഭൂതി തിങ്കള്.
രാവിലെ 5.30ന് വിഭൂതി തിരുകര്മ്മങ്ങള്. രാവിലെ 7.30നും വൈകിട്ട് 5.00നും ദിവ്യബലി ഉണ്ടായിരിക്കും. നോന്പുകാലത്ത് എല്ലാ ദിവസവും രാവിലെ 5.30ന്റെ വി. കുര്ബാനയ്ക്കുശേഷം വി. കുരിശിന്റെ വഴി.
Post A Comment:
0 comments: