Pavaratty

Total Pageviews

5,987

Site Archive

എയ്ഞ്ചല്സ് ഗാര്ഡന്

Share it:

ജൂനിയര് സി. എല്. സി. പ്ലാസ്റ്റിക് പൂച്ചട്ടികള് വിതരണം ചെയ്യുന്നു. രണ്ട് പ്ലാസ്റ്റിക് ചട്ടിയും ബോട്ടം പ്ലെയ്റ്റും ലഭിക്കുന്നു. കൂപ്പണുകള് ജൂനിയര് സി. എല്. സി. അംഗങ്ങളില് നിന്ന് കൈപറ്റാവുന്നതാണ്. വില 50 രൂപ. ഡിസംബര് മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണിക്കുള്ള കുട്ടികളുടെ ദിവ്യബലിക്ക് ശേഷം വിതരണം ചെയ്യുന്നു. 10 കൂപ്പണ് വാങ്ങുന്നവര്ക്ക് ചട്ടികള് വീട്ടില് എത്തിച്ചു തരുന്നതാണ്. 2 ചെടികള് സൗജന്യം. 2014 ലെ തിരുനാളിന് ചെടികള് പ്രദര്ശിപ്പിക്കാന് (ഫ്ളവര് ഷോ) അവസരമൊരുക്കുന്നതാണ്.
Share it:

EC Thrissur

clc

സംഘടനാ വാര്‍ത്തകള്‍

Post A Comment:

0 comments: