ഈ വര്‍ഷത്തെ ആദ്യകുര്‍ബാനസ്വീകരണവും സ്ഥൈര്യലേപനവും ഡിസംബര്‍ 29ാം തിയ്യതി രാവിലെ 7.30നാണ് നടത്തുന്നത്. ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 15 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ സി. കെ. സി. എല്‍. പി. സ്കൂളിലെ ബഹു. സിസ്റ്റര്‍ അനുമരിയ, സിസ്റ്റര്‍ ഹെലന എന്നിവരുടെ പക്കല്‍ പേര് നല്‍കേണ്ടതാണ്. (വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെ). മാതാപിതാക്കള്‍ കുടുംബകാര്‍ഡുമായി വരേണ്ടതാണ്. ആദ്യകുര്‍ബാന സ്വീകരണത്തിന് ഒരുക്കമായ ക്ലാസ്സുകള്‍ ഡിസംബര്‍ 2ാം തിയ്യതി ആരംഭിക്കും. കുട്ടികള്‍ നമസ്കാരങ്ങളെല്ലാം പഠിച്ചൊരുങ്ങി വരേണ്ടതാണ്.
സ്ഥലം : സി. കെ. സി. എല്‍. പി. സ്കൂള്‍. സമയം : 4.15ുാ 5.15 ുാ.
സ്ഥലം : സി. കെ. സി. എല്‍. പി. സ്കൂള്‍. സമയം : 4.15ുാ 5.15 ുാ.
Post A Comment:
0 comments: