കെ. എല്. എം. പാവറട്ടി യൂണിറ്റിന്റെ 2014 16 വര്ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുരുഷവിഭാഗം: പ്രസിഡണ്ട് വി. വി. സേവിയര്, വൈ. പ്രസിഡണ്ട് വി. ഒ. സണ്ണി, സെക്രട്ടറി കെ. കെ. വിന്സന്റ്, ജോ. സെക്രട്ടറി വി. വി. ജോസ്, ട്രഷറര് കെ. കെ. വര്ഗ്ഗീസ്, അതിരൂപതാ കൗണ്സിലര് (1) കെ. എ. ജോസ്, (2) സി. കെ. ലാസര്, മേഖല കൗണ്സിലര് (1) ഒ. ജെ. സെബാസ്റ്റ്യന്, (2) ടി. പി. ആന്റണി.
വനിതാവിഭാഗം: പ്രസിഡണ്ട് ജോമി ആന്റണി, വൈ. പ്രസിഡണ്ട് സബിത ബിജു, സെക്രട്ടറി ബിനി ബാബു, ജോ. സെക്രട്ടറി ജെസ്സി റോബര്ട്ട് ട്രഷറര് ഷാജു രാജു, അതിരൂപതാ കൗണ്സിലര് (1) ഷൈനി സേവ്യര്, (2) ഗ്ലേക്സി റാഫി, മേഖല കൗണ്സിലര് (1) മേഗി ജോണി, (2) ജെസ്സി ഡേവീസ്.
Navigation
Post A Comment:
0 comments: