ഓണാഘോഷത്തിന്റെ ഭാഗമായി സി. എല്. സി. യുടെ നേതൃത്വത്തില് നടത്തിയ വടംവലി മത്സരത്തില് ബൂണേഴ്സ് പാവറട്ടി ഒന്നാം സ്ഥാനവും, നവോദയ പാവറട്ടി രണ്ടാംസ്ഥാനവും, നയണ് വണ് സിക്സ് വെന്മനാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്ക്ക് അഭിനന്ദനങ്ങള്. സഹകരിച്ച എല്ലാവര്ക്കും നന്ദി.
സി. എല്. സി. യുടെ നേതൃത്വത്തില് പഴയ പേപ്പറുകള് ശേഖരിക്കുന്നു. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
Post A Comment:
0 comments: