സെന്റ് ബെനഡിക്ട് യൂണിറ്റ് യൂത്ത് വിംഗ് രൂപീകരിച്ചു. ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് : ഷിജു വി. എ., സെക്രട്ടറി: റോണി വി. എസ്.. കമ്മറ്റി അംഗങ്ങളായി ബെന്നീസ് കെ. പി., സോണി കെ. എസ്, ബിഡോയ് ഏ. ജെ., ഷെല്വിന് ജോര്ജ്ജ്, ആല്വിന് വി. എസ് എന്നിവരേയും തെരഞ്ഞെടുത്തു. വിതാവിഭാഗം കോ ഓര്ഡിനേറ്റര്മാരായി ജെല്മി വി. ജെ., സ്വര്ണ്ണ എന്. ജെ. എന്നിവരേയും തെരഞ്ഞെടുത്തു.
Navigation
Post A Comment:
0 comments: