നന്ദി... ഒരായിരം നന്ദി. അതുമാത്രമാണ് എനിക്ക് നിങ്ങളോടായി പറയാനായിട്ടുള്ളത്... നിങ്ങള്‍ എന്നോടുകാണിച്ച സ്നേഹത്തിനും എന്നിലര്‍പ്പിച്ച വിശ്വാസത്തിനും...
നിങ്ങളുടെ “കപ്പൂച്ചിനച്ചാ” എന്ന വിളിയും പ്രോത്സാഹനങ്ങളും എന്നെ ഒത്തിരി വളര്‍ത്തി...
തിരിച്ചു നല്‍കാന്‍ എന്‍റെ കയ്യില്‍ കനപ്പെട്ടതൊന്നുമില്ല... പക്ഷേ ഞാന്‍ ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുണ്ട് നിങ്ങളില്‍ ഞാന്‍ കണ്ട നന്മകള്‍.... അവ എന്നിലൂടെ ഒരു തൈച്ചെടിയായെങ്കിലും വളരട്ടെ എന്ന് ഞാനാഗ്രഹിക്കുന്നു... പ്രാര്‍ത്ഥിക്കുന്നു....
ഒപ്പം നിങ്ങളേവര്‍ക്കും സമാധാനവും സന്തോഷവും ഞാനാശംസിക്കുന്നു... അതിനായി പ്രാര്‍ത്ഥിക്കുന്നു...
ഏറെ സ്നേഹത്തോടെ...
നിങ്ങളുടെ സ്വന്തം
കപ്പൂച്ചിനച്ചന്‍
Post A Comment:
0 comments: