201213 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ രൂപതയിലെ മാതൃകാ സി. എല്‍. സി. യൂണിറ്റായി പാവറട്ടി സി. എല്‍സി യെ തെരഞ്ഞെടുത്തു. സംഘടനയുടെ പാവറട്ടിയിലെ പ്രവര്‍ത്തനങ്ങളെ രൂപതയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്ത രൂപതാ വൈസ് പ്രസിഡണ്ട് ശ്രീ. ഫെറിന്‍ ജെയ്ക്കബ്ബ്, ഇടവകയിലെ മുന്‍ പ്രസിഡണ്ട് അപ്രേം ഡെല്ലി, പ്രസിഡണ്ട് സിംസണ്‍ സണ്ണി എന്നിവര്‍ക്കും മറ്റു പ്രവര്‍ത്തകര്‍ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍.
മുന്‍വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും സി. എല്‍. സി. യുടെ നേതൃത്വത്തില്‍ വണക്കമാസ സമാപനം ഗ്രോട്ടോയില്‍ വെച്ച് പ്രാര്‍ത്ഥനാനിര്‍ഭരമായി ആഘോഷിച്ചു.
Post A Comment:
0 comments: