സ്ഥലം മാറിപോയ സഹ വികാരി ഫാ. സ്റ്റാന്‍ലി ചുങ്കത്തിന് പെരിങ്ങാട് കാത്തലിക് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ പെരിങ്ങാട് സെന്‍റ് തോമസ് ദേവാലയത്തില്‍ യാത്രയയപ്പ് നല്‍കി. അസോസിയേഷന്‍ പ്രസിഡണ്ട് കെ. സി. ജെയ്ക്കബ്ബ് അധ്യക്ഷത വഹിച്ചു. ഫാ. ഷോണ്‍സന്‍ ആക്കാമറ്റത്തില്‍, ഫാ. ലിന്‍റോ തട്ടില്‍, ഫാ. വിന്‍സന്‍ വാഴപ്പിള്ളി, കെ. പി. ജോസഫ് മാസ്റ്റര്‍, എ. ജെ. ജോയ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി എ. റ്റി . ജോയ് സ്വാഗതവും എ. ജെ. ജോഷി നന്ദിയും പറഞ്ഞു. എ. റ്റി. ജോസ്, ജെന്നാ തോമസ്. സി. സി. റാഫേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്നേഹവിരുന്നും ഉണ്ടായിരുന്നു.
Navigation
Post A Comment:
0 comments: