1. ജോബിന്‍റെ ദേശം ഏത്?
2. ജോബിന് എത്ര മക്കളുണ്ടായിരുന്നു?
3. ജോബിന്‍റെ വിശ്വസ്തത തെളിയിക്കാന്‍ സാത്താന്‍ മുന്പോട്ടു വച്ച തന്ത്രമെന്തായിരുന്നു?
4. ജോബിന്‍റെ മൂന്ന് സുഹൃത്തുക്കള്‍ ആരെല്ലാം?
5. ജോബിന്‍റെ സ്നേഹിതനായ എലിഫാസ ഏതു ദേശക്കാരനായിരുന്നു?
6. ബില്‍ദാദ് ഏത് ദേശക്കാരനായിരുന്നു?
7. നാമാത്യ ദേശത്തു നിന്നുള്ള ജോബിന്‍റെ സ്നേഹിതന്‍?
8. “കാട്ടു കഴുതയുടെ കുട്ടി മനുഷ്യനായി പിറക്കുന്പോള്‍ മൂഢന്‍ ബുദ്ധിമാനായിത്തീരും.” ആരുടെ വാക്കുകളാണിവ?
9. തെന്ത്രാസ് സൂനഹദോസ് നടന്ന വര്‍ഷം?
10. ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആപ്തവാക്യം എന്ത്?
Post A Comment:
0 comments: