നമ്മുടെ ഇടവകയിലെ കൂട്ടായ്മ വിഭജനം ജൂണ്‍ മാസത്തില്‍ പൂര്‍ത്തിയാകുന്നതാണ്. ജൂലൈ ഒന്നുമുതല്‍ പുതിയ കുടുംബക്കൂട്ടായ്മകള്‍ നിലവില്‍ വരുന്നതാണ്. ജൂലൈ മാസത്തിലെ കൂട്ടായ്മ യോഗങ്ങളില്‍ വെച്ച് 2013 16 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടതാണ്. എല്ലാവരുടേയും ആത്മാര്‍ത്ഥമായ സഹകരണം ഏറ്റവും സ്നേഹത്തോട അഭ്യര്‍ത്ഥിക്കുന്നു.
Navigation
Post A Comment:
0 comments: