തീര്‍ത്ഥകേന്ദ്രത്തിലെ എട്ടാമിടം തിരുനാള്‍ ഞായറാഴ്ച ആഘോഷിക്കും. രാവിലെ 5.30 മുതല്‍ 8.30 വരെ തുടര്‍ച്ചയായ ദിവ്യബലി. പത്തിന് ആഘോഷമായ ദിവ്യബലിക്ക് കോടന്നൂര്‍ വികാരി ഫാ. ജെയ്‌സണ്‍ പുന്നശ്ശേരി കാര്‍മ്മികനാകും.
ഫാ. മാത്യു ചൂണ്ടിയാനിക്കല്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ഭണ്ഡാരം എണ്ണല്‍. വൈകീട്ട് അഞ്ചിനും ഏഴിനും ദിവ്യബലി. രാത്രി എട്ടിന് തെക്ക് സൗഹൃദ വേദിയുടെ ശുകപുരം ദിലീപും 101 കലാകാരന്‍മാരും അണിനിരക്കുന്ന തിരുസന്നിധിമേളം അരങ്ങേറും.
Post A Comment:
0 comments: