സി. എല്‍. സി. യുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷവും പെസഹാ വ്യാഴാഴ്ച മലയാറ്റൂര്‍ തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. രാത്രി 7 മണിക്ക് വി. യൗസേപ്പിതാവിന്‍റെ തിരുമുറ്റത്തുനിന്നും യാത്ര ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നന്പറില്‍ ബന്ധപ്പടുക.
സിജോ കെ. ജോണ്‍ : 8590106016 ജിബിന്‍ ജോണി : 9961504292
നവനീത് : 8086878970 ക്ലിന്‍റണ്‍ : 9947929413
Post A Comment:
0 comments: