തൃശ്ശൂര്‍ അതിരൂപതയിലെ വിശ്വാസപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട ബ്രില്‍വിന്‍ ഒ. ജെ. ഇടവകതലത്തിലും, ഫൊറോന തലത്തിലും അതിരൂപതാ തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി എറണാകുളം കാക്കനാട്ട് നടന്ന മൂന്ന് ദിവസത്തെ ക്യാന്പില്‍ പങ്കെടുക്കുകയുണ്ടായി. പാവറട്ടി മതബോധന രംഗത്ത് ഒരു പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ച് വിജയശ്രീലാളിതനായ ബ്രില്‍വിന്‍ ഇന്ന് നമ്മുടെ രൂപതയുടെ സഭാതാരമാണ്. സെന്‍റ് വിന്‍സന്‍റ് ഡി പോള്‍ യൂണിറ്റിലെ ഒലക്കേങ്കില്‍ ജോസഫ് ലിയോ റീന ദന്പതികളുടെ മകനാണ്.
Navigation
Post A Comment:
0 comments: