ഈ വര്‍ഷത്തെ പാലയൂര്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 14,15,16 തിയ്യതികളില്‍ രാവിലെ 9.30 മുതല്‍ 4.30 വരെ പാലയൂര്‍ അതിരൂപത തീര്‍ത്ഥകേന്ദ്രത്തില്‍ വെച്ച് നടത്തുന്നു. അതിരൂപതാ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ റവ. ഫാ. ബിജു പാണേങ്ങാടന്‍ നയിക്കുന്നു.
Post A Comment:
0 comments: